Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോസ്റ്റർ രചന മത്സരം

പോസ്റ്റർ രചന മത്സരം

text_fields
bookmark_border
പോസ്റ്റർ രചന മത്സരം
cancel
ചെറുവത്തൂർ: സ്വാതന്ത്ര്യസമരത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻടാക്ക് (ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾചറൽ ഹെറിറ്റേജ്) കാസർകോട്​ ചാപ്റ്ററി​ന്റെ ആഭിമുഖ്യത്തിൽ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽ പൈതൃക പോസ്റ്റർ മത്സരം നടത്തി. കെ.വി. രാഘവൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുരേശൻ, സതീശ് ബങ്കളം, കെ. വത്സരാജൻ എന്നിവർ നേതൃത്വം നൽകി. പടം : കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന പൈതൃക പോസ്റ്റർ മത്സരത്തിൽനിന്ന്
Show Full Article
Next Story