Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:29 AM IST Updated On
date_range 18 March 2022 5:29 AM ISTലഹരിക്കെതിരെ ബോധവത്കരണം
text_fieldsbookmark_border
നീലേശ്വരം: ഗ്രാമപ്രദേശങ്ങളിൽ യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നതിനെതിരെ ബോധവത്കരണവുമായി നീലേശ്വരം ജനമൈത്രി പൊലീസ്. 'കൂടെയുണ്ട്' ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് മടിക്കൈ പഞ്ചായത്തിലെ മൂന്ന് റോഡിൽ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ പി. സത്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൻ. ഖാദർ അധ്യക്ഷത വഹിച്ചു. നീലേശ്വരം ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ എന്നിവർ ക്ലാസെടുത്തു. പി. ചന്ദ്രമതി, കെ.പി. ചന്ദ്രൻ, കെ. പ്രമീള, കെ.ജെ. ജോസ്, എ.വി. രാജൻ എന്നിവർ സംസാരിച്ചു. nlr janamythri police നീലേശ്വരം ജനമൈത്രി പൊലീസ് മടിക്കൈ മൂന്ന് റോഡിൽ ലഹരിക്കെതിരെ നടത്തിയ പരിപാടിയിൽ ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story