Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:29 AM IST Updated On
date_range 18 March 2022 5:29 AM ISTബാലകൃഷ്ണൻ ചരമവാർഷികദിനം
text_fieldsbookmark_border
ചെറുവത്തൂർ: കെ. ബാലകൃഷ്ണൻ ഒന്നാം ചരമവാർഷികദിനാചരണം ചെറുവത്തൂരിൽ സി.ഐ.ടി.യു ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തി. പാർട്ടി ജില്ല കമ്മിറ്റി അംഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. കമലാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. കൈനി കുഞ്ഞിക്കണ്ണൻ, എം. അമ്പുഞ്ഞി, പി. പത്മിനി, പി.വി. രാഘവൻ എന്നിവർ സംസാരിച്ചു. പടം.. കെ. ബാലകൃഷ്ണൻ ചരമവാർഷികദിനാചരണം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story