Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTശിരോവസ്ത്രം: പ്രകടനം നടത്തി
text_fieldsbookmark_border
നീലേശ്വരം: ശിരോവസ്ത്ര വിലക്ക് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ഇന്ത്യ മൂവ്മൻെറ് തൃക്കരിപ്പൂർ മണ്ഡലത്തിൻെറ നേതൃത്വത്തിൽ പടന്നയിൽ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു. നൂറൈന ശരീഫ്, സഹീന ഷംസുദ്ദീൻ, അലീമ ആരിഫ്, ഫാത്തിമത്ത് ശസ്ന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പടം nlr hijab.jpgവിമൻസ് ഇന്ത്യ മൂവ്മൻെറിൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story