Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅപ്രൻറീസ്ഷിപ് മേള

അപ്രൻറീസ്ഷിപ് മേള

text_fields
bookmark_border
കാസർകോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വിദ്യാനഗര്‍ ഐ.ടി.ഐയില്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍ -സ്വകാര്യ ഐ.ടി.ഐകളില്‍ നിന്ന് എന്‍.ടി.സി, എസ്.ടി.സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 256440 പൊലീസ് കംപ്ലെയിൻറ് അതോറിറ്റി സിറ്റിങ്​ കാസർകോട്​: ജില്ല പൊലീസ് കംപ്ലെയിൻറ് അതോറിറ്റിയുടെ സിറ്റിങ്​ മാര്‍ച്ച് 22ന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story