Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTവെൽഫെയർ പാർട്ടി വീട് കൈമാറി
text_fieldsbookmark_border
പടന്ന: വെൽഫയർ പാർട്ടി ദശവാർഷിക ഉപഹാരമായി പടന്ന കാന്തിലോട്ട് നിർമിച്ച വീടിൻെറ താക്കോൽ ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ പാർട്ടിയുടെ പടന്ന പഞ്ചായത്ത് പ്രസിഡൻറ് ടി.എം.എ. ബഷീർ അഹമ്മദിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.കെ അഷ്റഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ ബി.എസ് ഖാലിദ് ഹാജി, വി. റൈഹാനത്ത്, മണ്ഡലം വൈസ് പ്രസിഡന്‍റ് വി.കെ. അഫ്സൽ, പാർട്ടി പടന്ന പഞ്ചായത്ത് സെക്രട്ടറി പി.സി. സമീർ, കാന്തിലോട്ട് യൂനിറ്റ് പ്രസിഡന്‍റ് ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു. പടം: വെൽെഫയർ പാർട്ടി നിർമിച്ച വീടിൻെറ താക്കോൽ ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ പാർട്ടി പടന്ന പഞ്ചായത്ത് പ്രസിഡൻറ് ടി.എം. എ ബഷീർ അഹമ്മദിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
