Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 11:59 PM GMT Updated On
date_range 16 March 2022 11:59 PM GMTകെ.എസ്.എസ്.പി.യു സമ്മേളനം
text_fieldsbookmark_border
ഉദുമ: പെൻഷൻ പരിഷ്കരണത്തിന്‍റെ ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഉദുമ യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ ജില്ല വൈസ് പ്രസിഡൻറ് ബി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിക്കോരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് എസ്. ഗോപാലകൃഷ്ണൻ, എ. ശാരദ, കുഞ്ഞികൃഷ്ണൻ, കെ.വി. കരുണാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. കുഞ്ഞിക്കോരൻ (പ്രസി), എം. ശേഖരൻ നായർ, പി.പി. കൃഷ്ണൻ, ടി.വി. കാർത്യായനി (വൈസ് പ്രസി), ടി. ശ്രീധരൻ (സെക്ര), വി.വി. കൃഷ്ണൻ, കെ. കുഞ്ഞിരാമൻ, സി. ലീലാവതി (ജോ. സെക്ര), കെ.വി. കുഞ്ഞിക്കണ്ണൻ (ട്രഷ). uduma ksspu കെ.എസ്.എസ്.പി.യു ഉദുമ യൂനിറ്റ് സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് ബി.എ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Next Story