Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ കൂടെയുണ്ട് പൊലീസ്

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം ജനമൈത്രി പൊലീസ് 'കൂടെയുണ്ട്' ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ് നടത്തി. മടിക്കൈ അടുക്കത്തുപറമ്പ് സംഗം ക്ലബിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. മെംബർ രമ പത്മനാഭൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ക്ലാസെടുത്തു. സി. റീന, പി.കെ. രമ, ജാഗ്രത വി.കെ. ഉണ്ണികൃഷ്ണൻ, ക്ലബ് സെക്രട്ടറി ധനേഷ്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ എന്നിവർ സംസാരിച്ചു. പടം: nlr police നീലേശ്വരം ജനമൈത്രി പൊലീസ് മടിക്കൈ അടുക്കത്തുപറമ്പിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story