Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്നിൽ...

പാലക്കുന്നിൽ പൂരക്കളിക്ക് തുടക്കം

text_fields
bookmark_border
ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്‍റെ ഭാഗമായി പകൽ പൂരക്കളിക്ക് ചൊവ്വാഴ്ച തുടക്കം. അഞ്ചു ദിവസത്തെ രാത്രികളികൾക്ക് ശേഷമാണ് പകൽ കളി ആരംഭിച്ചത്. വ്യാഴാഴ്ചയാണ്‌ പൂരംകളി. വെള്ളിയാഴ്ച ഉത്രവിളക്കിന് ശേഷം തിരിച്ചെഴുന്നള്ളത്തോടെ ഒമ്പത്​ ദിവസം നീണ്ട പൂരോത്സവം സമാപിക്കും. അന്ന് രാത്രി ഭണ്ഡാരവീട്ടിൽ തെയ്യം കൂടും. ശനിയാഴ്ച രാവിലെ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും. പടം: uduma palakkuunnu temple1, 2 പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന പൂരക്കളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story