Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിഷുവിനെ വരവേറ്റ്...

വിഷുവിനെ വരവേറ്റ് പൂത്തുലഞ്ഞ് കൊന്ന

text_fields
bookmark_border
നീലേശ്വരം: വിഷുവിനെ വരവേറ്റ്​ നീലേശ്വരം നഗരത്തിലെ കൊന്നമരം പൂത്തു. നീലേശ്വരം രാജാ റോഡ് കെ.സി.കെ. രാജ ക്ലിനിക്കിനു സമീപത്താണ്​ കൊന്നപ്പൂക്കൾ നിറഞ്ഞ മരം. വിഷുവിന് ഒരുമാസം ബാക്കിനിൽക്കെ കണിക്കൊന്ന വരവറിയിച്ച് നാടെങ്ങും പൂത്തുനിൽക്കുകയാണ്. ഒരു ഇലപോലും ഇല്ലാതെ കൂറ്റൻ മരംനിറയെ പൂക്കൾ വിരിഞ്ഞു. പടം: nlr konnappuvu നീലേശ്വരം രാജാ റോഡിനു സമീപത്ത് പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നപ്പൂമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story