Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജസീലക്ക് കരുതലായി...

ജസീലക്ക് കരുതലായി ജനമൈത്രി പൊലീസ്

text_fields
bookmark_border
നീലേശ്വരം: ചിറപുറം ആലിങ്കീൽ റോഡരികിൽ അവശയായി കണ്ട യുവതിക്ക് കരുതലായി നീലേശ്വരം ജനമൈത്രി പൊലീസ്. ഞായറാഴ്ച രാത്രിയാണ് ആലിങ്കീലിൽ ജസീലയെ (26) നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫിസർ ശൈലജയും എസ്.ഐ കെ.രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം. സുനിൽകുമാർ, ജയേഷ് എന്നിവരും കണ്ടത്​. കോവിഡ് ടെസ്റ്റ് നടത്തിയതിനുശേഷം പടന്നക്കാട് സ്നേഹിതയിൽ പാർപ്പിച്ചു. ബന്ധുക്കൾ ആരും ഇല്ലെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്​. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പടം: nlr jaseela ജനമൈത്രി ബീറ്റ് ഓഫിസർ കെ. ശൈലജ ജസീലക്കൊപ്പം
Show Full Article
Next Story