Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹരിത കര്‍മസേനാംഗങ്ങളെ...

ഹരിത കര്‍മസേനാംഗങ്ങളെ ആദരിച്ചു

text_fields
bookmark_border
കാസർകോട്: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെയും ഹരിത കര്‍മസേനകളെയും ആദരിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അജൈവ പാഴ് വസ്തുക്കള്‍ തരംതിരിച്ചതിന് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഹരിത കര്‍മസേനാംഗങ്ങളെയും അജൈവ പാഴ് വസ്തുക്കള്‍ പൊടിച്ച് ക്ലീന്‍ കേരളക്ക് കൈമാറി മികച്ച പ്രവര്‍ത്തനം നടത്തിയ ബേഡഡുക്ക പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഹരിത കര്‍മസേനാംഗങ്ങളെയുമാണ്​ ആദരിച്ചത്​. ഫോട്ടോ-1-കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഹരിത കര്‍മസേനാംഗങ്ങളെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആദരിക്കുന്നു ഫോട്ടോ-2-നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മസേനാംഗങ്ങളെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story