Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:35 AM IST Updated On
date_range 14 March 2022 5:35 AM ISTവീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കവർന്നു
text_fieldsbookmark_border
ഉദുമ: വീട്ടുമുറ്റത്ത് നിർത്തിയിട്ട 14 ലക്ഷം രൂപ വില വരുന്ന കാർ കവർന്നു. കപ്പൽ ജീവനക്കാരൻ മുതിയക്കാൽ സുനിൽ കുമാറിന്റെ സുകൃതി വീട്ടിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് കെ.എൽ. 60 എം 1200 നമ്പർ കാർ കവർന്നത്. ഗേറ്റിന്റെ പൂട്ടുപൊളിച്ചാണ് കാർ കവർന്നത്. സി.സി.ടി.വി യുടെ ഹാർഡ് ഡിസ്കും കവർന്നു. അടുക്കള വാതിൽ പിക്കാക്സ് ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മുറിയിൽ സൂക്ഷിച്ച വാഹനത്തിന്റെ താക്കോൽ എടുത്ത ശേഷമാണ് കാർ കൊണ്ടുപോയത്. വീടിനുള്ളിലെ അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ച് പുറത്തിട്ടുണ്ട്. പടം.. UDUMA3.JPGമോഷണംപോയ കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story