Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാട്ടിപ്പൊയിൽ-കാറളം...

കാട്ടിപ്പൊയിൽ-കാറളം റോഡ് തുറന്നു

text_fields
bookmark_border
നീലേശ്വരം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കാട്ടിപ്പൊയിൽ-കാറളം കോൺക്രീറ്റ് റോഡ് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയർമാൻ കെ.വി. അജിത് കുമാർ, അസി. എൻജിനീയർ കെ.വി. സരുൺ, സി. ദാമോദരൻ, കെ. വിജയകുമാർ, വി. കുമാരൻ, കെ. രജിത എന്നിവർ സംസാരിച്ചു. NLR6.JPG കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാട്ടി പൊയിൽ കാറും റോഡ് പ്രസിഡൻറ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story