Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൊല്ലമ്പാറ ക്രിക്കറ്റ്...

കൊല്ലമ്പാറ ക്രിക്കറ്റ് ടൂർണമെൻറ്

text_fields
bookmark_border
കൊല്ലമ്പാറ ക്രിക്കറ്റ് ടൂർണമൻെറ് നീലേശ്വരം: കൊല്ലമ്പാറ ചെഗുവേര പുരുഷ സ്വയം സഹായസംഘത്തി​​ന്റെ നേതൃത്വത്തിൽ 26ന് കൊല്ലമ്പാറ എ.കെ.ജി.ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമൻെറ് നടത്തും. വിജയികൾക്ക് യഥാക്രമം 8000, 6000രൂപ കാഷ് അവാർഡും സി. കുമാരൻ. വി.വി. കുഞ്ഞിക്കോരൻ സ്മാരകട്രോഫികളും സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story