Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ഇളമ്പച്ചിയിൽ...

'ഇളമ്പച്ചിയിൽ വയോജനകേന്ദ്രം അനുവദിക്കണം'

text_fields
bookmark_border
തൃക്കരിപ്പൂർ: ഇളമ്പച്ചിയിൽ വയോജന വിശ്രമകേന്ദ്രം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സൗത്ത് തൃക്കരിപ്പൂർ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം ജില്ല പ്രസിഡൻറ് പി.കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.ബി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. പ്രഭാകരൻ, യൂനിറ്റ് സെക്രട്ടറി എൻ. കരുണാകരൻ, എം.പി. ഭാസ്കരൻ, എ.കെ. ശ്രീധരൻ, സി.പി. തമ്പാൻ എന്നിവർ സംസാരിച്ചു. ടി. നാരായണൻ സ്വാഗതവും ഒ. ജാനകി നന്ദിയും പറഞ്ഞു. TKP1.JPG കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം ജില്ല പ്രസിഡൻറ് പി.കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story