Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുകവലി വിരുദ്ധ...

പുകവലി വിരുദ്ധ ബോധവത്കരണ പ്രദർശനം

text_fields
bookmark_border
ചെമ്മനാട്​: അക്കര ഫൗണ്ടേഷ‍ൻെറയു൦ പീപ്​ൾസ് കോളജ് മുന്നാടി‍ൻെറയു൦ ആഭിമുഖ്യത്തിൽ ലോക പുകവലി വിരുദ്ധ ദിന൦ സംഘടിപ്പിച്ചു. കാസർകോട്​ അസി. എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അക്കര അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ പുകവലിവിരുദ്ധ പ്രദർശനം സംഘടിപ്പിച്ചു. മോഹൻദാസ് വയലാംകുഴി, ജിനിൽ രാജ്, ബി. എസ്. റീമ , ജിസ്ന ലക്ഷ്മൺ, ജിനി ആനി വർഗീസ്, മൊഹുദ്ദീൻ കെ. അബ്ബാസ്, ഹരിത എസ്. സുനിൽ എന്നിവർ സംസാരിച്ചു. എൻ. മുഹമ്മദ് യാസിർ സ്വാഗതവും ഷീബ ചന്ദ്രൻ നന്ദിയും പറഞ്ഞു. anti smokeഅക്കര ഫൗണ്ടേഷ‍​ൻെറയു൦ പീപ്ൾസ് കോളജ് മുന്നാടി‍ൻെറയു൦ ആഭിമുഖ്യത്തിൽ ലോക പുകവലി വിരുദ്ധ ദിനത്തി‍ൻെറ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം കാസർകോട്​ അസി. എക്സൈസ് കമീഷണർ എസ്. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story