Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:28 AM IST Updated On
date_range 13 March 2022 5:28 AM ISTസി.കെ. നായിഡു ക്രിക്കറ്റ്: ശ്രീഹരി എസ്. നായർ കേരള ടീമിൽ
text_fieldsbookmark_border
കാസർകോട്: ബംഗളൂരുവിൽ നടക്കുന്ന സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലേക്കുള്ള അണ്ടർ-25 കേരള ടീമിൽ ശ്രീഹരി എസ്. നായർ ഇടം നേടി. ഇടൈങ്കയൻ സ്പിൻ ബൗളറായ ശ്രീഹരി മുൻ അണ്ടർ-23, അണ്ടർ-25 കേരള താരവും ജില്ല ക്യാപ്റ്റനുമായിരുന്നു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിലൂടെയും എറണാകുളം കെ.സി.എ സീനിയർ അക്കാദമിയിലൂടെയും കടന്നുവന്ന ശ്രീഹരി നിലേശ്വരം സ്വദേശിയാണ്. ശ്രീഹരി എസ്. നായരെ ജില്ല ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു. sreehari s nair
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story