Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:28 AM IST Updated On
date_range 13 March 2022 5:28 AM ISTഅധ്യാപകനെതിരെ പ്രതിഷേധം
text_fieldsbookmark_border
കാസർകോട്: നീലേശ്വരം നഗരസഭ ചെയർപേഴ്‌സണും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്‍റുമായ ടി.വി. ശാന്തയെ അധിക്ഷേപിച്ചുള്ള കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ വത്സൻ പിലിക്കോടിൻെറ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധാർഹമാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി. അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡന്‍റ് പി.സി. സുബൈദയും സെക്രട്ടറി എം. സുമതിയും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story