Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:40 AM IST Updated On
date_range 12 March 2022 5:40 AM ISTഹൈദരലി തങ്ങളെ അനുസ്മരിച്ചു
text_fieldsbookmark_border
ഉദുമ: പള്ളിക്കര പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മുസ്‍ലിം ലീഗ് ഓഫിസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ഉദുമ മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡൻറ് കെ.ഇ.എ ബക്കർ ഉദ്ഘാടനം ചെയ്തു. സോളാർ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റിയാസ് റഹ്മാനി പള്ളിപ്പുഴ അനുസ്മരണം പ്രഭാഷണം നടത്തി. ഇസ്മായിൽ അബ്ദുൽ റഹ്മാൻ മൗലവി പ്രാർഥന സദസ്സിനു നേതൃത്വം നൽകി. പടം....pallikkere iuml hyderali anusmaranam 01.jpgpallikkere iuml hyderali anusmaranam 02.jpgപള്ളിക്കര പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം കെ.ഇ.എ ബക്കർ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story