Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസർവകലാശാല കലോത്സവം:...

സർവകലാശാല കലോത്സവം: പോസ്റ്റർ പ്രകാശനം

text_fields
bookmark_border
കാസർകോട്​: മാർച്ച്‌ 23 മുതൽ 27വരെ കാസർകോട്​ ഗവ. കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി. ബേബി ബാലകൃഷ്ണൻ യൂനിയൻ ജോ. സെക്രട്ടറി വി. സച്ചിന്​ നൽകി നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആസിഫ് ഇക്ബാൽ, സിൻഡിക്കേറ്റ് അംഗം എം.സി. രാജു, പ്രിൻസിപ്പൽ ഇൻ ചാർജ് ലിയാഖത്ത്, കോളജ് യൂനിയൻ ഭാരവാഹികളായ വി. ശ്രീഷ്മ, സുജന്യ, സ്നിഗ്​ധ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story