Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്കോൾ-കേരള:...

സ്കോൾ-കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

text_fields
bookmark_border
കാസർകോട്​: സ്കോൾ-കേരള മുഖേന പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാർഥികൾ രജിസ്ട്രേഷൻ സമയത്ത് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ് വേഡ് ഉപയോഗിച്ച് www.scolekerala.org വെബ് സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. വിദ്യാർഥിക്ക്​ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഓഡിനേറ്റിങ് ടീച്ചറുടെ ഒപ്പും സ്കൂൾ സീലും വാങ്ങി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാവിജ്ഞാപനം പ്രകാരം അതത് പരീക്ഷാകേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷ ഫീസ് അടക്കുകയും ഓറിയന്‍റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതുമാണെന്ന് ജില്ല കോഓഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്ക്: 04994226460.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story