Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 11:58 PM GMT Updated On
date_range 10 March 2022 11:58 PM GMTകെ- സ്‌കില്‍ ജില്ലതല കാമ്പയിന്‍
text_fieldsbookmark_border
കാസർകോട്: അസാപ് കേരളയുടെ സമ്പൂര്‍ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്ലിന്‍റെ ജില്ലതല കാമ്പയിന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ വാര്‍ഷിക ട്രെയിനിങ് കലണ്ടര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് നല്‍കി പ്രകാശനം ചെയ്തു. അസാപ് ജില്ല പ്രോഗ്രാം മാനേജര്‍ പി.വി. സുജീഷ് പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സുകള്‍ക്കും ഫോണ്‍: 9495999752, 9495999781, 9495999648, 9747392347. വെബ്‌സൈറ്റ് : www.asapkerala.gov.in
Next Story