Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:35 AM IST Updated On
date_range 10 March 2022 5:35 AM ISTവയൽവരമ്പ് കയർഭൂവസ്ത്രമാക്കി നവീകരണം
text_fieldsbookmark_border
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബിരിക്കുളം വയൽതോട് എന്നിവിടങ്ങളിൽ നടവരമ്പ് കയർഭൂവസ്ത്രമാക്കി ഉപയോഗിച്ച് നവീകരണപ്രവൃത്തി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. ചിത്രലേഖ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. അബ്ദുൽനാസർ, ബിരിക്കുളം വാർഡ് മെംബർ വി. സന്ധ്യ, കെ.വി. സരുൺ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ സി.വി. ബാലകൃഷ്ണൻ, എൻ. വിജയൻ, എം. കുഞ്ഞുമാണി എന്നിവർ സംസാരിച്ചു. nlr tk ravi ബിരിക്കുളം വയൽവരമ്പ് കയർഭൂവസ്ത്രമാക്കിയുള്ള നവീകരണപ്രവൃത്തി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story