Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTഅടുക്കള പാത്രങ്ങള്‍ നൽകി
text_fieldsbookmark_border
കാസർകോട്: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളിലേക്ക് . മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പുല്ലൂര്‍ യു.പി സ്‌കൂള്‍, ചാലിംഗാല്‍ എല്‍.പി സ്‌കൂള്‍, ആയംപാറ യു.പി സ്‌കൂള്‍, എം.ജി.എല്‍.സി പുളിക്കല്‍, പെരിയ എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലേക്കാണ് പാത്രങ്ങള്‍ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് എ. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ടി.വി. കരിയന്‍ ഗീത, ദാമോദരന്‍ എന്നിവര്‍ സംബന്ധിച്ചു. കെ. പ്രഭാകരന്‍ സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story