Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:30 AM IST Updated On
date_range 9 March 2022 5:30 AM ISTരണ്ടുദിവസം ഗതാഗതത്തിന് നിയന്ത്രണം
text_fieldsbookmark_border
നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം-വരഞ്ഞൂർ-ബാനം റോഡ് മെക്കാഡം ടാറിങ് പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കിളിയളം റോഡ് മുതൽ പാലംവരെ റോഡ് അടച്ചിടും. അതിനാൽ ഈ വഴി പോകുന്ന വാഹനങ്ങൾ കിളിയളം-നെല്ലിയടുക്കം വഴിയോ ചാങ്ങാട്-ചാമക്കുഴി തട്ട് വഴിയോ പോകണമെന്ന് കാഞ്ഞങ്ങാട് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story