Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബീഡിത്തൊഴിലാളികൾക്ക്...

ബീഡിത്തൊഴിലാളികൾക്ക് നേത്രപരിശോധന

text_fields
bookmark_border
കാസർകോട്​: അടുക്കത്ത് ബയലിലെ ബീഡിത്തൊഴിലാളി ക്ഷേമനിധി ഡിസ്പെൻസറിയുടെയും കാസർകോട്​ വിഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ബീഡിത്തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. സർവിസ് കോഓപറേറ്റിവ് ബാങ്ക് ഹാളിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡോ. സഈമ, ഡോ. രാഗേഷ്, തൊഴിലാളി നേതാക്കളായ നാരായണൻ, ഭാസ്കരൻ, കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറി ജാനകി എന്നിവർ സംസാരിച്ചു. സീനിയർ ഫാർമസിസ്റ്റ് മൻസൂർ നന്ദി പറഞ്ഞു. ഡോ. രാകേഷ് രോഗികളെ പരിശോധിച്ചു. eye test camp ബീഡിത്തൊഴിലാളികൾക്ക് നടത്തിയ നേത്രപരിശോധന ക്യാമ്പ് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story