Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 12:09 AM GMT Updated On
date_range 8 March 2022 12:09 AM GMTഡ്രൈവര്‍ ഒഴിവ്
text_fieldsbookmark_border
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. മൂന്നുവര്‍ഷ പ്രവൃത്തി പരിചയം. പ്രായപരിധി 32. മാര്‍ച്ച് പത്തിന് രാവിലെ 10ന് സര്‍വകലാശാലയിലെ ഗെസ്റ്റ് ഹൗസില്‍ അഭിമുഖം. ഫോണ്‍: 0467 2309495.
Next Story