Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:28 AM IST Updated On
date_range 8 March 2022 5:28 AM ISTജില്ല സ്‌പെക്ട്രം തൊഴില്‍മേള ഇന്ന്
text_fieldsbookmark_border
കാസർകോട്: വ്യവസായ പരിശീലന വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ജില്ല സ്‌പെക്ട്രം തൊഴില്‍മേള മാര്‍ച്ച് എട്ടിന് രാവിലെ വിദ്യാനഗര്‍ ഐ.ടി.ഐയില്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐകളില്‍നിന്ന് എന്‍.ടി.സി, എസ്.ടി.സി, എന്‍.എ.സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് പങ്കെടുക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story