Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:28 AM IST Updated On
date_range 8 March 2022 5:28 AM ISTവ്യവസായ ഭദ്രത പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കാസർകോട്: ജില്ല വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന വ്യവസായ ഭദ്രത പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം യൂനിറ്റുകള്‍ക്ക് ആശ്വാസമേകാന്‍ പ്രഖ്യാപിച്ച മൂലധന/പ്രവര്‍ത്തന വായ്പകള്‍ക്കുള്ള പലിശയിളവ് പദ്ധതിയാണ് വ്യവസായ ഭദ്രത പദ്ധതി. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുകളുമായോ ബന്ധപ്പെടണം. ഫോണ്‍: 9447678790, 9495261166. കച്ചവട -വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടണം ബേഡഡുക്ക: ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട/വ്യാപാര സ്ഥാപനങ്ങള്‍ മാര്‍ച്ച് 15നു മുമ്പായി കച്ചവട/വ്യാപാര ലൈസന്‍സ് നേടണം. ഫോണ്‍ 04994 210235, 04994 210236.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story