Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെമ്പിരിക്ക കാർണിവലിന്...

ചെമ്പിരിക്ക കാർണിവലിന് തുടക്കം

text_fields
bookmark_border
ചെമ്പിരിക്ക: ചെമ്പിരിക്ക പൗരസമിതിയുടെ 'ചെമ്പിരിക്ക കാർണിവൽ' സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയർമാൻ സി.കെ. ദാവൂദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ സുഫൈജ അബൂബക്കർ, വൈസ് പ്രസിഡൻറ് മൻസൂർ കുരിക്കൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജയൻ, ബി.ആർ.സി.സി എം.ഡി. ഷിജിൻ പറമ്പത്ത്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, മുസ്‍ലിം ലീഗ് ജില്ല ട്രഷറർ മാഹിൻ കല്ലട്ര, ഖാസിം കല്ലട്ര, സി.എ. അബ്ദുൽ മജീദ്, താജുദ്ദീൻ ചെമ്പിരിക്ക തുടങ്ങിയവർ സംസാരിച്ചു. സി.എ. യൂസുഫ് സ്വാഗതവും ശരീഫ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു. ചെമ്പിരിക്ക കല്ലട്ര ഗ്രൗണ്ടിൽ എല്ലാ ദിവസവും വൈകീട്ട് നാല്​ മുതൽ ഒമ്പതുവ​രെയാണ്​ ​മേള. മരണക്കിണറോട് കൂടിയ അമ്യൂസ്മൻെറ് പാർക്ക്, ഫുഡ് കോർട്ട്, വിപണനമേള തുടങ്ങിയവയും കാർണിവലി​ന്റെ ഭാഗമായുണ്ട്. chembarika ചെമ്പിരിക്ക കാർണിവൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story