Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:28 AM IST Updated On
date_range 6 March 2022 5:28 AM ISTകെ-റെയിൽ: ഡി.സി.സി കലക്‌ട്രേറ്റ് മാർച്ച് നടത്തും
text_fieldsbookmark_border
ഉളിയത്തടുക്ക: 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രവാക്യമുയർത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ഗവ. കോളജ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ. ഖാലിദ് യോഗം ഉദ്ഘാടനം ചെയ്തു. എം. രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അർജുനൻ തായലങ്ങാടി, മഹമൂദ് വട്ടയക്കാട്, ജമീല അഹമ്മദ്, ബി.എ. അബ്ദുല്ല, കെ.പി. ജയരാജൻ, മുഹമ്മദ് സാദിഖ്, ചന്തുകുട്ടി ഉളിയ, വിദ്യ, ഗോപാലകൃഷ്ണ, ശഫീഖ് മീപ്പുഗുരി, അബൂബക്കർ, അബ്ദുറസാക്ക്, അബ്ദുൽകരീം, അബ്ദുൽ കരീം വെസ്റ്റ്, വിനോദ് നന്ദകുമാർ, മുഹമ്മദ്, ജമാലുദ്ദീൻ, ഫെബിൻ ജെയിംസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story