Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കുമ്പള: വേൾഡ് സിവിൽ ഡിഫൻസ് വാരാഘോഷത്തിന്‍റെ ഭാഗമായി അഗ്​നിരക്ഷസേന കാസർകോട് നിലയം കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ സൂരംബയൽ ഗവ.​ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ശിവരാമ ഭട്ട്​ അധ്യക്ഷത വഹിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്​ സുബ്ബണ്ണ ആൾവ ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ അനിത സംസാരിച്ചു. ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ ശരൺ സുന്ദർ, സിവിൽ ഡിഫൻസ് വളന്റിയർ ഇസ്മായിൽ എന്നിവർ ക്ലാസെടുത്തു. പ്രഥമാധ്യാപിക ഉഷ ടീച്ചർ സ്വാഗതവും കിരൺ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story