Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസാഹിത്യ ചർച്ചയും...

സാഹിത്യ ചർച്ചയും സർഗസംഗമവും

text_fields
bookmark_border
കാസർകോട്​: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ ആറ് ഞായറാഴ്ച നടക്കും. ഇബ്രാഹിം ബേവിഞ്ചയുടെ 'സാഹിത്യ സപര്യ' മുംതാസ് ടീച്ചറുടെ 'ഓർമയുടെ തീരങ്ങൾ' എന്നീ പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനം അവതരിപ്പിക്കും. ശേഷം മെഹ്ഫിൽ സംഗീത സദസ്സും ഉണ്ടായിരിക്കും. രാവിലെ പത്തുമണിക്ക് കാസർകോട്​ ഡയലോഗ് സെന്‍ററിൽ കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കാസർകോട്​ ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story