Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവോളി ഫെസ്റ്റിൽ...

വോളി ഫെസ്റ്റിൽ വിന്നേർസ് ചെർക്കള ചാമ്പ്യന്മാർ

text_fields
bookmark_border
നെല്ലിക്കട്ട: മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് സമ്മേളന പ്രചാരണത്തിന്‍റെ ഭാഗമായി നെല്ലിക്കട്ട ടാസ്ക് ഗ്രൗണ്ടിൽ നടന്ന വോളിബാൾ മത്സരത്തിൽ വിന്നേർസ് ചെർക്കള ചാമ്പ്യന്മാരായി. മണിയൻപാറ രണ്ടാം സ്ഥാനം നേടി. കാസർകോട് മണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി ഇ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്‍റ്​ ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ കരിങ്ങപള്ളം, ഇബ്രാഹിം നെല്ലിക്കട്ട, ബഷീർ ബിലാൽ നഗർ, അബ്ദുല്ല ശ്രുക്രിയ, ആർ.കെ. ബദറുദ്ദീൻ, അർഷാദ് എതിർത്തോട്, സി.എം. അഷ്റഫ്, കെ.എം. ജാബിർ, അലി മണ്ഡലിക്കാട്, അജ്മൽ നിലാമുറ്റം, സലാം ബാലടുക്ക, കെ.എം. ഉമൈർ, സയിദു മുഹമ്മദ്, കെ.ഡി. അഷറഫ്, പി.എം. അമീർഷ, ആമു തായൽ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എൻ.എ. അബ്ദുൽ കാദർ സ്വാഗതം പറഞ്ഞു. volley fest മുസ്‍ലിം ലീഗ് നെല്ലിക്കട്ട മൂന്നാം വാർഡ് സമ്മേളന പ്രചാരണാർഥം നടത്തിയ വോളിബാൾ ടൂർണമെന്റ് ചാമ്പ്യന്മാർക്ക്​ ഇ. അബൂബക്കർ ഹാജി ട്രോഫി നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story