Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:29 AM IST Updated On
date_range 5 March 2022 5:29 AM ISTജില്ലതല ക്വിസ് മത്സരം
text_fieldsbookmark_border
ചെറുവത്തൂർ: കാസർകോട് ജില്ല ക്വിസ് അസോസിയേഷൻ, ഓരി യങ് മെൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 55ാമത് 27ന് രാവിലെ ഓരി യങ് മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തും. വിഷയം: 'കാടും കാലാവസ്ഥയും, കരുതലോടെ നീരും'. 20നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400850615,9446673606.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story