Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആക്മി സുവർണ ജൂബിലി:...

ആക്മി സുവർണ ജൂബിലി: സംഗീത നിശ നാളെ

text_fields
bookmark_border
തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി പരിപാടികളുടെ ഭാഗമായി 'സ്പിരിറ്റ്‌ 22' സംഗീതനിശ ശനിയാഴ്ച വൈകീട്ട് ഏഴിന് തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കും. ആബിദ്‌ കണ്ണൂരും സംഘവുമാണ് കലാവിരുന്ന് അവതരിപ്പിക്കുക. നൃത്തച്ചുവടുകളുമായി തീം സോങ്​ വിഷ്വലൈസേഷൻ അവതരിപ്പിക്കും. ഫുട്ബാൾ പ്രതിഭകളായ യു. ഷറഫലി, കുരികേശ്‌ മാത്യു, എം. സുരേഷ്‌, എം. മുഹമ്മദ്‌ റാഫി, മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ ജോബി ജോസഫ്‌ എന്നിവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story