Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 11:58 PM GMT Updated On
date_range 3 March 2022 11:58 PM GMTറീ ടെൻഡര്‍ ക്ഷണിച്ചു
text_fieldsbookmark_border
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കെ.എ.എസ്.പി, എസ്.ടി, ജെ.എസ്.എസ്.കെ മുതലായ പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് 2022 വര്‍ഷത്തേക്ക് എക്‌സ്‌റേ, എക്കോ, സ്‌കാനിങ് പരിശോധനകള്‍ നടത്തുന്നതിന് കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ഫോറം വില - 1500 രൂപ. ടെൻഡര്‍ഫോറം നല്‍കുന്ന അവസാന തീയതി മാര്‍ച്ച് 14ന് ഉച്ചക്ക് ഒന്നിന്. ടെൻഡര്‍ഫോറം സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15ന് രാവിലെ 11ന്. ഫോണ്‍ 04994 230080.
Next Story