Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഖാദി കേന്ദ്രത്തിൽ...

ഖാദി കേന്ദ്രത്തിൽ തീപിടിത്തം

text_fields
bookmark_border
തൃക്കരിപ്പൂർ: ടൗണിലെ ഖാദി വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം. സതീശന്റെ ഉടമസ്ഥതയിലുള്ള ഖാദി ഇന്ത്യ എന്ന സ്ഥാപനമാണ് കത്തിയമർന്നത്. നടക്കാവിൽ നിന്നെത്തിയ അഗ്നിരക്ഷ സേന തീയണച്ചു. ലക്ഷങ്ങളുടെ തുണിത്തരങ്ങൾ കത്തിനശിച്ചതായി പരാതിയുണ്ട്. പടം//TKP4.JPG തൃക്കരിപ്പൂരിലെ ഖാദി കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ
Show Full Article
Next Story