Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനം: ഏഴ്​ പോക്സോ...

പീഡനം: ഏഴ്​ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു

text_fields
bookmark_border
കാസർകോട്​: ജില്ലയിൽ ഒരു സർക്കാർ സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വിവിധ സന്ദർഭങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട്​ ബേക്കൽ പൊലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Show Full Article
Next Story