Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൊഴിൽ സംരംഭ പരിശീലനം

തൊഴിൽ സംരംഭ പരിശീലനം

text_fields
bookmark_border
തൊഴിൽ സംരംഭ പരിശീലനം
cancel
ചെറുവത്തൂർ: കയ്യൂർ സ്നേഹതീരം ബഡ്‌സ് സ്കൂളിൽ തൊഴിൽ സംരംഭ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. വത്സലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ശാന്ത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുനിത, എ.വി. പ്രമീള, സുനിത, ചിത്ര, അനിത, ലളിത, അമൃത, രമ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. പടം: കയ്യൂർ സ്നേഹതീരം ബഡ്‌സ് സ്കൂളിൽ തൊഴിൽ സംരംഭ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. വത്സലൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story