Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 12:01 AM GMT Updated On
date_range 2 March 2022 12:01 AM GMTറോഡ് ഉദ്ഘാടനം
text_fieldsbookmark_border
കുമ്പള: ഗ്രാമപഞ്ചായത്ത് ഗോപാലകൃഷ്ണ ക്രോസ് റോഡ് പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, പഞ്ചായത്ത് അംഗങ്ങളായ പ്രേമലത, വിദ്യ പൈ, സുലോചന, പുഷ്പലത ഷെട്ടി എന്നിവർ പങ്കെടുത്തു.
Next Story