Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവന്യജീവിദിന ജില്ല...

വന്യജീവിദിന ജില്ല ക്വിസ് മത്സരം

text_fields
bookmark_border
നീലേശ്വരം: വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വന്യജീവിദിന ക്വിസ് സംഘടിപ്പിക്കുന്നു. വന്യജീവി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ഗൂഗ്ൾ ഫോമിലൂടെ നടത്തുന്ന ക്വിസ് ലിങ്ക് സ്കൂളുകളിൽനിന്നും കുട്ടികൾ സംഘടിപ്പിക്കണം. മാർച്ച്​ മൂന്നിന്​ വൈകീട്ട്​ ഏഴു മുതൽ 7.20 വരെയാണ് ക്വിസ് സമയം. താൽപര്യമുള്ള കുട്ടികൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് അസി. കൺസർവേറ്റർ പി. ബിജു അറിയിച്ചു. ഫോൺ: 9846596095.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story