Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTഎം. കൃഷ്ണൻ അനുസ്മരണം
text_fieldsbookmark_border
കാസർകോട്: കമ്പിത്തപാൽ പ്രസ്ഥാനത്തിന്റെയും കേന്ദ്രജീവനക്കാരുടെയും നേതാവായിരുന്ന എം. കൃഷ്ണന്റെ ഒന്നാം ചരമദിനത്തിൽ എം. കൃഷ്ണൻ പഠനകേന്ദ്രത്തിന്റെയും കെ.ജി. ബോസ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടന്നു. ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. ഭാസ്കരൻ, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി കെ. ഹരിദാസ്, കോൺഫെഡറേഷൻ ജില്ല സെക്രട്ടറി പി.വി. ശരത്, എസ്. സുനിൽ ലാൽ (എൻ.എഫ്.പി.ഇ), ഗംഗാധരൻ (സി.പി.സി.ആർ.ഐ), അനൂപ് (ബി.എസ്.എൻ.എൽ.ഇ.യു), എ. ഗോപിനാഥ് (എ.ഐ.പി.ആർ.പി.എ), നന്ദകുമാർ, സി. വിജയൻ (എ.ഐ.ബി.ഡി.പി.എ), കുഞ്ഞിക്കണ്ണൻ മാസ്റ്റർ (സി.ജി.പി.എ) എന്നിവർ സംസാരിച്ചു. പഠനകേന്ദ്രം കൺവീനർ കെ. ഹരി സ്വാഗതവും ട്രഷറർ എം. കുമാരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story