Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമേൽപാല ഉദ്ഘാടനം;...

മേൽപാല ഉദ്ഘാടനം; സംഘാടകസമിതി

text_fields
bookmark_border
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപാലത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന്‍റെ സംഘാടക സമിതി രൂപവത്​കരിച്ചു. മാർച്ച് ഏഴിന് രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേൽപാലം ഉദ്ഘാടനം ചെയ്യും. 501 അംഗ സംഘാടകസമിതിയാണ് രൂപവത്​കരിച്ചത്. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ വൈസ് ചെയർമാനും നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ജനറൽ കൺവീനറും നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സബീഷ് കൺവീനറുമായാണ്​ സംഘാടകസമിതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story