Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്ന് ക്ഷേത്രം...

പാലക്കുന്ന് ക്ഷേത്രം ഭരണി ഉത്സവത്തിന് കൊടിയേറി

text_fields
bookmark_border
ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് കൊടിയേറി. ഭണ്ഡാരവീട്ടിൽ നിന്ന് രാത്രി 10 മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ശുദ്ധികർമങ്ങളും കലശാട്ടും പൂർത്തിയാക്കി അഞ്ചു ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. തുടർന്ന് ഉത്സവാരംഭ വിളംബരമെന്നോണം കരിപ്പോടി യു.എ.ഇ കമ്മിറ്റിയും പ്രാദേശിക സമിതിയും സംയുക്തമായി ആചാര വെടിക്കെട്ട് നടത്തി. uduma palakkunnu temple1, 2ഭരണി ഉത്സവത്തോടനുബന്ധിച്ചു പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകുന്നേരം പന്തൽ കയറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story