Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
- കാസർകോട്​ പുതിയ ബസ് ​സ്റ്റാൻഡ്​ പരിസരം: കെ-റെയിൽ വിരുദ്ധ സംസ്ഥാന ജാഥ ഉദ്​ഘാടനം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ 4.00 - കാസർകോട്​ നഗരസഭ കോൺഫറൻസ്​ ഹാൾ: 'കേരളം കാസർകോട്ടേക്ക്' ഐക്യദാർഢ്യ കൺവെൻഷൻ -ഡോ. സഞ്ജയ് മംഗള ഗോപാൽ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി 10.00 പാചകത്തൊഴിലാളി ഒഴിവ് കാസർകോട്​: കോളിയടുക്കം ഗവ. യു.പി സ്കൂളിൽ പാചകത്തൊഴിലാളികളുടെ ഒഴിവുകളിലേക്ക് വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും.
Show Full Article
Next Story