Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരട് വികസന രേഖ...

കരട് വികസന രേഖ പ്രകാശനം

text_fields
bookmark_border
കാസർകോട്: കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിന്‍റെ 14ാം പഞ്ചവത്സര പദ്ധതി കരട് രേഖ എം. രാജഗോപാലന്‍ എം.എല്‍.എ പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ ദിലീപ് തങ്കച്ചന് കൈമാറി പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് എം. ശാന്ത, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി. കുഞ്ഞിക്കണ്ണന്‍, മുന്‍ പ്രസിഡൻറ് എം. ബാലകൃഷ്ണന്‍, കയനി കുഞ്ഞിക്കണ്ണന്‍, വൈ.എം.സി. ചന്ദ്രശേഖരന്‍, അസൈനാര്‍ മൗലവി, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ എ.ജി. അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിന്‍റെ 14ാം പഞ്ചവത്സര പദ്ധതി കരട് വികസന രേഖ എം. രാജഗോപാലന്‍ എം.എൽ.എ പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ ദിലീപ് തങ്കച്ചന് നല്‍കി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story