Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൊക്കുകളും...

കൊക്കുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ് കണ്ണങ്കൈ പാടശേഖരം

text_fields
bookmark_border
കൊക്കുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ് കണ്ണങ്കൈ പാടശേഖരം
cancel
ചെറുവത്തൂർ: . നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് പിലിക്കോട് കണ്ണ​​ൈങ്കയിലെ പാടങ്ങളിലേക്ക് എത്തുന്നത്. ഇതിൽ വെള്ളക്കൊക്കുകളാണ് ധാരാളം. പനക്ക പുഴയിലെ വെള്ളവും മത്സ്യവും വയലിലെ കീടങ്ങളും ഭക്ഷണമാക്കാനാണ് പക്ഷികൾ കൂട്ടത്തോടെ എത്തുന്നത്. പകൽ മുഴുവനും പക്ഷികൾ നിറഞ്ഞ വയൽ ഇതുവഴി പോകുന്നവർക്ക് സുന്ദരകാഴ്ച സമ്മാനിക്കുന്നു. ഏപ്രിൽ വരെ ദേശാടനപ്പക്ഷികൾ ഈ പാടശേഖരത്തിലുണ്ടാകും. പടം.. കണ്ണങ്കൈ പാടശേഖരത്തിലെ പക്ഷിക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story