Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൾസ്​ പോളിയോ ആഡ്​...

പൾസ്​ പോളിയോ ആഡ്​...

text_fields
bookmark_border
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾ , പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ , ആരോഗ്യ ഉപകേന്ദ്രങ്ങൾ ബസ് സ്റ്റാൻഡ് , റെയിൽവേ സ്റ്റേഷൻ , അംഗൻവാടികൾ, ക്ലബുകൾ മുതലായ സ്ഥലങ്ങളിൽ സജ്ജമാക്കിയ 1162 പോളിയോ ബൂത്തുകളിലായി 96,579 കുട്ടികൾക്കാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. ഇതിൽ 524 പേർ അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ് തുള്ളി മരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് ഫെബ്രുവരി 28 , മാർച്ച് ഒന്ന്​ ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് വിതരണം നടത്തുമെന്ന്​ ഡി.എം.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story